മീര ജാസ്മിന്റെ പുതിയ ലുക്ക് വൈറൽ | filmibeat Malayalam

2018-02-14 2

നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സാരിയുടുത്ത് നില്‍ക്കുന്ന മീരയുടെ ചിത്രമായിരുന്നു വൈറലായത്. മീരയ്ക്ക് മുന്‍പത്തെക്കാള്‍ ഒത്തിരിയധികം തടി വെച്ചിരിക്കുകയാണ്.ദുബായില്‍ ഒരു ജ്വല്ലറിയിലെത്തിയ മീരയുടെയും സഹോദരിയുടെയും ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നത്.
Meera Jasmine's new pictures got viral